ശ്രുതിയ്ക്ക് കിട്ടിയ എട്ടിന്റെപണി; വെല്ലുവിളിച്ച ശരത്തിനെ പൊളിച്ചടുക്കി സച്ചിയുടെ നീക്കം; അത് സംഭവിച്ചു!!
സച്ചിയുടെ നന്മ തിരിച്ചറിയാൻ രേവതിയ്ക്ക് പോലും സാധിച്ചിട്ടില്ല. ശരത്തിന്റെ തനിനിറം എന്താണെന്ന് ഇന്ന് രേവതി തിരിച്ചറിയുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു ഇന്ന് ചന്ദ്രോദയത്ത് നടന്നത്.