സത്യങ്ങൾ സച്ചി മനസിലാക്കിയെങ്കിലും ആരോടും പറയാൻ സച്ചി തയ്യാറായിരുന്നില്ല. അച്ഛൻ പറഞ്ഞിട്ടാണെങ്കിൽ പോലും സച്ചിയെ പോയി കണ്ടപ്പോൾ താൻ ചെയ്ത തെറ്റ് മനസിലാക്കുമെന്നും, ഇനി അങ്ങനെ ചെയ്യില്ല എന്ന് ശരത്ത് പറയുമെന്നുമാണ് സച്ചി വിചാരിച്ചത്. പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു ആശുപത്രിയിൽ നടന്നത്.
Athira A
in serialserial story review