എന്നും കള്ളങ്ങൾ മറച്ചുപിടിക്കാൻ പറ്റില്ല. അത് ഒരുനാൾ പുറത്തുവരുകതന്നെ ചെയ്യും. അങ്ങനൊരു അവസ്ഥയാണ് സുധിയ്ക്ക്. ഇന്ന് സച്ചിയെ ശ്രുതിയും ചന്ദ്രമതിയും ശുദ്ധിയുമൊക്കെ ചേർന്ന് ഒരുപാട് അപമാനിച്ചു. പക്ഷെ അതിന് കടുത്ത ശിക്ഷ തന്നെയായിരുന്നു രേവതി അവർക്കെല്ലാം കൊടുത്തത്.
Athira A
in serialserial story review