സുധിയുടെ പ്രതീക്ഷ തകർത്ത് ചന്ദ്രമതിയുടെ കിടിലൻ പണി!!

സുധിയുടെ ചതിയ്ക്ക് വലിയൊരു തിരിച്ചടിയാണ് സച്ചി നൽകിയത്. അവസാനം ശ്രുതിയും സുധിയും അവരുടെ ഹണിമൂൺ ട്രിപ്പ് ഉപേക്ഷിച്ചു. എന്നാൽ തന്റെ കുടുംബത്തെ വേദനിപ്പിച്ച ശ്രുതിയ്ക്കും സുധിയ്ക്കും തക്ക മറുപടിയാണ് രേവതി കൊടുത്തത്. ശേഷമേ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവിടെ നടന്നത്.

വീഡിയോ കാണാം

Athira A :