രേവതിയെ താലിചാർത്തി സച്ചി. ഇരുവരും തിരികെ വീട്ടിലേയ്ക്ക് എത്തി. പക്ഷെ അവിടെ വീടും പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ചന്ദ്രമതിയും കൂട്ടരും ശ്രമിച്ചത്. സച്ചിയേ കളിയാക്കിയ സുധിയുടെ വായടപ്പിക്കുന്ന രീതിയിലാണ് സച്ചി മറുപടി കൊടുത്തത്. പക്ഷെ രേവതിയുടെയും സച്ചിയുടെയും വിവിവാഹം കാരണം കുടുങ്ങിയത് ശ്രുതിയാണ്.
Athira A
in serialserial story review