രേവതിയെ ഒരുപാട് ചന്ദ്രമതി കളിയാക്കി. അപമാനിച്ചു. കഞ്ഞികുടിക്കാൻ പോലും വകയില്ലാത്ത കൂട്ടങ്ങളാണെന്നും പറഞ്ഞു. ഇതിനെല്ലാം രേവതി മറുപടി കൊടുത്തെങ്കിലും സച്ചിയ്ക്ക് ഇതൊന്നും സഹിച്ചില്ല. സ്വർണത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയപ്പോഴും, സച്ചിയേട്ടൻ എനിക്ക് സ്വർണം വാങ്ങി തരുമെന്നാണ് രേവതി പറഞ്ഞത്. എന്നാൽ സച്ചിയുടെ ഇന്നത്തെ നീക്കം എല്ലാരേയും ഞെട്ടിച്ചു.
Athira A
in serialserial story review