പൊങ്കൽ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തിരികെ ചന്ദ്രോദയത്തിൽ എത്തിയതിന് പിന്നാലെ തന്നെ ചന്ദ്രമതി തന്റെ ഭരണം തുടങ്ങി. രേവതിയെ കുറ്റം പറയാനും അപമാനിക്കാനും എന്നാൽ അതിനൊക്കെ ഇട്ടൊരു പണി സച്ചി കൊടുത്തെങ്കിലും, ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന തന്റെ മരുമക്കളായ ശ്രുതിയും വർഷയും അപമാനിച്ചതാണ് ചന്ദ്രമതിയ്ക്ക് സഹിക്കാൻ കഴിയാത്തത്.
Athira A
in serialserial story review
രേവതിയെ അപമാനിച്ച ചന്ദ്രമതിയെ റൂമിൽ നിന്നും അടിച്ചുപുറത്താക്കി മരുമക്കൾ; സച്ചി കൊടുത്ത മുട്ടൻപണി!!
-
Related Post