അച്ചമ്മ പ്ലാൻ ചെയ്ത എല്ലാ മത്സരങ്ങളിലും സച്ചിയും രേവതിയും തന്നെയാണ് വിജയിച്ചത്. അങ്ങനെ ചന്ദ്രമതിയും ശ്രുതിയും വർഷയുമൊക്കെ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. അവരെ തോൽപ്പിച്ച് സച്ചിയും രേവതിയും വിജയിച്ചപ്പോൾ, അതെ സമയം തന്നെ ശ്രുതിയുടെ കള്ളങ്ങളും പൊളിയുകയാണ്.
Athira A
in serialserial story review