എല്ലാവരുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ശ്രുതി ഇറച്ചിവെട്ടുക്കാരൻ ബീരാനെ ഇളയച്ഛന്റെ വേഷം കെട്ടിച്ച് അച്ഛമ്മയുടെ വീട്ടിലേയ്ക്ക് എത്തിച്ചത്. എന്നാൽ അവസാനം അത് ശ്രുതിയ്ക്ക് തന്നെ പാരയായി മാറി. പലനാൾ കള്ളൻ ഒരുനാൾ പിടിയിലാണെന്നല്ലേ പറയുന്നത്. അതുപോലെ ശ്രുതിയുടെ കള്ളങ്ങളും പൊളിയുകയാണ്.
Athira A
in serialserial story review