വർഷയുടെയും ചന്ദ്രമതിയുടേയുമൊക്കെ മുന്നിൽ വലിയൊരു പണക്കാരിയാണ് താനെന്ന് തെളിയിക്കാൻ വേണ്ടിയിട്ടുള്ള പോരാട്ടത്തിലായിരുന്നു ശ്രുതി. അങ്ങനെ ഇളയച്ഛൻ എന്ന് പറഞ്ഞ് പുതിയൊരാളെ കൊണ്ട് വരുകയാണ് പക്ഷെ ഇളയച്ഛന്റെ വരവോടുകൂടി എല്ലാ കള്ളങ്ങളും പൊളിയുമെന്ന് ശ്രുതി മനസിലാക്കിയില്ല.
Athira A
in serialserial story review