പണ്ടത്തെ ഒരു പഴഞ്ചൊല്ലുണ്ട് വടി കൊടുത്ത് അടി വാങ്ങുക എന്ന്. അങ്ങനൊരു അവസ്ഥയാണ് ഇപ്പോൾ ശ്രുതിയ്ക്ക്. രേവതിയുടെ ‘അമ്മ പൂക്കളും പഴങ്ങളുടെ വന്നപ്പോൾ ചന്ദ്രമതിയ്‌ക്കൊപ്പം നിന്ന് ശ്രുതിയും സുധിയും അവരെ കളിയാക്കി അതിന് ശ്രുതിയ്ക്ക് കിട്ടിയതോ എട്ടിന്റെ പണിയും. ഇതോടുകൂടി വലിയൊരു കുരിക്കിലാണ് ശ്രുതി ചെന്ന് പെട്ടത്.
Athira A
in serialserial story review