സച്ചിയെ അപമാനിച്ച ചന്ദ്രമതിയെ ചവിട്ടിക്കൂട്ടി രേവതി; ശ്രുതിയുടെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്!!

സുധിയുടെ കള്ളത്തരങ്ങൾ എല്ലാം കയ്യോടെ പിടികൂടി സച്ചി എല്ലാം പൊളിച്ചടുക്കി. പക്ഷെ ഇപ്പോൾ ശ്രുതി ചന്ദ്രോദയത്തിൽ നിന്നും പടിയിറങ്ങി എന്ന വാർത്തയാണ് എല്ലാവരെയും വേദനിപ്പിച്ചിരിക്കുന്നത്. പക്ഷെ അവസാനം തെറ്റ് കണ്ടുപിടിച്ച് സത്യം പുറത്തുകൊണ്ടുവന്ന സചിയ്ക്കായി എല്ലാ കുറ്റവും. എല്ലാത്തിനും കാരണം സച്ചി ആണെന്നാണ് എല്ലാവരുടെയും സംസാരം. എന്നാൽ ഇതിനോട് മറുപടി രേവതി തന്നെ കൊടുത്തു.

വീഡിയോ കാണാം

Athira A :