മധുസൂദനൻ പറഞ്ഞത് കേട്ട് നടുങ്ങി വർഷ; കള്ളങ്ങൾ പൊളിയുന്നു; സച്ചിയെ ഞെട്ടിച്ച ആ കാഴ്ച!!!

വർഷയേയും ശ്രീകാന്തിനേയും പറഞ്ഞ് മനസിലാക്കാൻ സച്ചിയും രേവതിയും ഒരുപാട് ശ്രമിക്കുന്നുണ്ട്. എന്നാൽ അപ്പോഴെല്ലാം മധുസൂദനൻ ചെയ്ത തെറ്റ് ആരും നോക്കുന്നതേയില്ല. പകരം സച്ചിയാണ് എല്ലാ തെറ്റുകളും ചെയ്തതെന്നാണ് എല്ലാവരും പറയുന്നത്. ശരിക്കും പറയുന്നതല്ല, മഹിമയും,മധുസൂദനനും കൂടി വരുത്തി തീർത്തത്. എന്നാൽ ഇന്ന് എല്ലാം അവസാനിക്കാൻ വേണ്ടി പോകുകയാണ്.

വീഡിയോ കാണാം

Athira A :