ശ്രീകാന്തിന്റെ വിവാഹം എത്രയും പെട്ടന്ന് നടത്താനുള്ള തിടുക്കത്തിലാണ് ചന്ദ്രമതി. ശ്രുതിയെ പോലുള്ള കോടീശ്വരിയായ സുന്ദരിയായ പെൺകുട്ടി തന്നെ വേണമെന്ന് ചന്ദ്രമതി പറഞ്ഞു. എന്നാൽ ചന്ദ്രമതിയ്ക്ക് തക്ക മറുപടി നൽകുകയും ചെയ്തു. രേവതിയെ പോലൊരു മരുമകളെ വേണമെന്നാണ് രവീന്ദ്രന്റെ ആഗ്രഹം. പെൺകുട്ടിയെയും കണ്ടുപിടിച്ചു. പക്ഷെ അവസാനം ചന്ദ്രമതി കാരണമാണ് അത് മുടങ്ങിയത്.
Athira A
in serialserial story review