രേവതിയെ ചേർത്തുപിടിച്ച് സച്ചി ആ രഹസ്യം പുറത്താക്കി; ശ്രുതിയ്ക്ക് തിരിച്ചടി…..

ശ്രീകാന്തിന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തണം എന്ന തീരുമാനത്തിലാണ് ഇപ്പോൾ ചന്ദ്രമതി. പക്ഷെ അത് ശ്രുതിയെ പോലുള്ള സുന്ദരിയായ, പണക്കാരി പെൺകുട്ടിയുമായി നടത്തണമെന്നും, രേവതിയെ പോലുള്ള പെൺകുട്ടി വേണ്ട എന്നുമാണ് ചന്ദ്രമതിയ്ക്ക്. രേവതിയെയും കുടുംബത്തെയും കളിയാക്കാനും അപമാനിക്കാനും ചന്ദ്രമതിയും ശ്രുതിയും എപ്പോഴും ശ്രമിക്കും. എന്നാൽ ഇപ്പോൾ ചന്രമതിയ്‌ക്കൊപ്പം ശ്രുതി കൂടി കളിയാക്കാൻ ശ്രമിച്ചു. ഇത് കേട്ട സച്ചി തക്ക മറുപടിയാണ് കൊടുത്തത്. ഒപ്പം ചില രഹസ്യങ്ങളും പുറത്തായി.

വീഡിയോ കാണാം

Athira A :