ഒടുവിൽ ശ്രുതിയുടെയും ചന്ദ്രമതിയുടെയും കള്ളം എല്ലാവരും മനസിലാക്കി. എന്നാൽ ശ്രുതി കൊടുത്ത പൈസ അവളുടെ അച്ഛൻ മലേഷ്യയിൽ നിന്നും അയച്ചതാണെന്ന് വിശ്വസിച്ച ചന്ദ്രമതി മരുമകളെ വാനോളം പുകഴ്ത്തുകയും രേവതിയെ താഴ്ത്തികെട്ടാനും ശ്രമിച്ചു. എന്നാൽ പലിശക്കാരന് പൈസ തിരികെ കൊടുക്കാൻ പോയ ചന്ദ്രമതിയ്ക്ക് കിട്ടിയത് മുട്ടൻ പണി തന്നെയാണ്
Athira A
in serialserial story review