സച്ചിയുടെ ആഗ്രഹം സഫലമാക്കാനായി രേവതി; ചന്ദ്രമതിയുടെ ചതി പൊളിക്കാൻ അവർ എത്തി!!

രേവതിയായി ചെമ്പനീർ പൂവിലേയ്ക്ക് വന്ന റെബേക്കയുടെ ഇൻട്രോഡക്ഷൻ സീനും തുടങ്ങി സച്ചിയുടെയും രേവതിയുടെയും പ്രണയവുമാണ് ഇന്നത്തെ എപ്പിസോഡിൽ. കൂടാതെ ചന്ദ്രമതിയുടെ കള്ളങ്ങൾ പൊലിയുന്ന ദിവസമാണ് ഇന്ന്

വീഡിയോ കാണാം

Athira A :