ചന്ദ്രമതിയ്ക്ക് മുട്ടൻ പണികൊടുത്ത്‌ സുധി; രേവതിയ്ക്ക് വമ്പൻ സർപ്രൈസുമായി സച്ചി!!

സുധിയുടെ കള്ളങ്ങൾ പൊളിച്ചിരിക്കുകയാണ് സച്ചി. പക്ഷെ കള്ളങ്ങൾ പൊളിഞ്ഞെങ്കിലും ഇപ്പോഴും ശ്രുതിയുടെ സംശയം തീർന്നിട്ടില്ല. ഒരേസമയം പൈസയുടെ കാര്യം ഇരുവരും മറന്നത് ശ്രുതിയുടെ മനസ്സിൽ ഇപ്പോഴും സംശയമുണർത്തുന്നതാണ്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഇതിന് മുന്നോടിയായി നടക്കുന്ന പ്രശ്നങ്ങളാണ്. ഇന്ന് സച്ചി സുധിയ്ക്കും ശ്രുതിയ്ക്കുമിട്ടൊരു വമ്പൻ പണി തന്നെ കൊടുക്കുന്നുണ്ട്. അതോടുകൂടി അവരുടെ മോഹങ്ങളും സ്വപ്നങ്ങളുമെല്ലാം തന്നെ താറുമാറാകുന്ന സംഭവങ്ങളാണ് ഉണ്ടായത്.

വീഡിയോ കാണാം

Athira A :