ശരത്തിന്റെ മേൽ മോഷണക്കുറ്റം ചാർത്താൻ വേണിയാണ് ചന്ദ്രമതിയും സുധിയും ശ്രുതിയും ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ച രേവതിയെ ദ്രോഹിക്കാനും ചന്ദ്രമതി ശ്രമിച്ചു. എന്നാൽ ഇതിനൊക്കെയുള്ള തക്ക മറുപടി സച്ചി കൊടുക്കുന്ന സമയത്താണ് സുധിയുടെ കള്ളങ്ങൾ പൊളിക്കാൻ ദൈവ ദൂതനെ പോലെ അയാൾ എത്തിയത്.
Athira A
in serialserial story review