ചെമ്പനീർ പൂവിൽ സച്ചിയുടെയും രേവതിയുടെയും പ്രണയവും അതിനിടയിൽ നടക്കുന്ന സംഭവങ്ങളുമാണ് ഇന്നത്തെ എപ്പിസോഡിൽ. ഗജാനന്തൻ ഇനിയും രേവതിയെ ഉപദ്രവിക്കാൻ വരും എന്ന് കരുതി സച്ചി രേവതിയെയും കൊണ്ട് തന്റെ വീട്ടിലേയ്ക്ക് എത്തി. എന്നാൽ പിന്നീട് അവിടെ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story reviewUncategorized
ചന്ദ്രമതിയ്ക്ക് വമ്പൻ തിരിച്ചടിയായി രേവതി; വിങ്ങിപ്പൊട്ടി സച്ചി!!
-
Related Post