സച്ചിയെ വീട്ടിൽ നിന്നും പറഞ്ഞ് വിടാൻ ലക്ഷ്മി ശ്രമിക്കുമ്പോൾ പരമാവധി സച്ചിയെ പിടിച്ച് നിർത്താനായിട്ടാണ് രേവതി ശ്രമിക്കുന്നത്. ഒടുവിൽ സച്ചി തിരിച്ച് പോകാനായി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് ആ കാഴ്ച കണ്ടത്. അത് സച്ചിയെ വല്ലാതെ പേടിപ്പിച്ചു. ഒടുവിൽ അതും സംഭവിച്ചു.
Athira A
in serialserial story review