ശ്രുതിയുടെ കള്ളം പൊളിച്ച് സുധി.? തീരുമാനിച്ചുറപ്പിച്ച് സച്ചി!!

രേവതിയെ കാണാനും സ്വാതിഷ്ടമുള്ള ഭക്ഷണം കഴിക്കാനും വേണ്ടിയാണ് സച്ചി വീട്ടിലേയ്ക്ക് ഓടിയെത്തിയത്. സച്ചി വരുന്നത് അറിഞ്ഞപ്പോൾ ലക്ഷ്മി അതിന്റെ പേരിൽ രേവതിയോട് വഴക്കുണ്ടാക്കി. സച്ചി വരുന്നതിൽ നീരസം കാട്ടി. അതിന്റെ പേരിൽ രേവതിയും അമ്മയും തമ്മിൽ പൊരിഞ്ഞ വഴക്കാണ് ഉണ്ടായത്. പക്ഷെ ഈ സമയം ശ്രുതിയുടെ കള്ളത്തരങ്ങളും പൊളിയുകയാണ്.

വീഡിയോ കാണാം

Athira A :