സച്ചിയുടെയും രേവതിയുടെയും ജീവിതത്തിൽ വളരെ നല്ല നിമിഷങ്ങളാണ് നടന്നുകൊണ്ടിരുന്നത്. ഇരുവർക്കുമിടയിൽ ശാന്തിമുഹൂർത്തവും കഴിഞ്ഞു. ഇരുവരും നല്ല പ്രണയത്തിൽ സ്നേഹിച്ച് മുന്നോട്ടു പോയ സമയത്താണ് ചന്ദ്രമതിയുടെ വലിയ ചതി നടന്നത്. അതോടുകൂടി രേവതി തന്റെ വീട്ടിലേയ്ക്ക് പോയി. എന്നാൽ ഇതോടുകൂടി ശ്രുതിയുടെ ചതി പുറത്താകാൻ പോകുകയാണ്.
Athira A
in serialserial story review