രേവതിയെ ചവിട്ടി പുറത്താക്കി ചന്ദ്രമതി.? പിന്നാലെ സച്ചിയുടെ നടുക്കുന്ന നീക്കം!!

ശ്രുതിയുടെ സച്ചിയുടെയും സ്നേഹത്തെ കണ്ടിട്ട് സഹിക്കാനാകാതെ അവരെ തമ്മിൽ പിരിയ്ക്കാനായി ചന്ദ്രമതി തീരുമാനിച്ചു. അവസാനം ഭാമയുടെ നിർദേശപ്രകാരം രേവതി ആടിമാസത്തിൽ സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞ് വിടാമെന്ന് തീരുമാനിക്കുകയും ലക്ഷ്മിയെ ഇക്കാര്യം ചന്ദ്രമതി വിളിച്ച് പറയുകയും ചെയ്തു.

വീഡിയോ കാണാം

Athira A :