വലിയൊരു യുദ്ധം ജയിച്ചുവന്ന രവീന്ദ്രനെ ആരതി ഉഴിഞ്ഞ് രേവതി അകത്തുകയറ്റി. രേവതിയ്ക്കും സച്ചിയ്ക്കും രവീന്ദ്രന്റെ ഈ വിജയത്തിൽ ഒരുപാട് സന്തോഷം തോന്നി. എന്നാൽ ചന്ദ്രമതിയ്ക്കും സുധിയ്ക്കും അച്ഛൻ ഇത്രയും പൈസ കിട്ടുന്നല്ലോ എന്നുള്ള സന്തോഷമായിരുന്നു. അത് കൈക്കലാകാനുള്ള ശ്രമങ്ങളും ഉണ്ട്. എന്നാൽ സച്ചിയുടെയും രേവതിയും ഒന്നിച്ച സന്തോഷത്തിലാണ് അച്ഛമ്മയും രവീന്ദ്രനും.
Athira A
in serialserial story review