രേവതിയെ ദ്രോഹിച്ച ചന്ദ്രമതിയ്ക്കും സുധിയ്ക്കും ശ്രുതിയ്ക്കും സച്ചി തക്ക മറുപടി നൽകുന്നുണ്ട്. കൂടാതെ രേവതിയ്ക്ക് ആഹാരം വാരി കൊടുക്കുകയും രേവതിയെ സുശർറോഷിക്കുകയും ചെയ്യുന്നുണ്ട്. തന്നോട് സച്ചി കാണിക്കുന്ന സ്നേഹവും കരുതലും കണ്ടപ്പോ രേവതിയ്ക്ക് ഒരുപാട് സന്തോഷം തോന്നി. കൂടാതെ സച്ചിയേ കെട്ടിപ്പെടിച്ച് കരയുകയും. സച്ചി രേവതിയ്ക്ക് നെറുകിൽ ഉമ്മ കൊടുക്കുകയും തുടർന്ന് പ്രേക്ഷകർ കാത്തിരുന്ന രേവതിയുടെയും സച്ചിയുടെയും ആദ്യരാത്രിയും.
Athira A
in serialserial story review