ചന്ദ്രമതിയ്ക്ക് സച്ചിയുടെ മുട്ടൻ പണി; രേവതിയുടെ നീക്കത്തിൽ അത് സംഭവിക്കുന്നു!!

ഇപ്പോഴും രേവതിയെ ദ്രോഹിക്കാൻ വേണ്ടിയാണ് ചന്ദ്രമതി ശ്രമിക്കാറ്. അതുപോലെ തന്നെ ഇപ്പോഴും രേവതിയ്ക്ക് പണിയാൻ ഒട്ടും വയ്യ എന്ന പറഞ്ഞിട്ട് പോലും അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ രേവതിയെ കൊണ്ട് ചന്ദ്രമതി പാചകം ചെയ്യിപ്പിച്ചു. പക്ഷെ തിരികെ വീട്ടിലേയ്ക്ക് വന്ന സച്ചി കണ്ടത് വയ്യാതെ ഇരിക്കുന്ന രേവതിയെയാണ്. രേവതിയ്ക്ക് ഒരു തുള്ളി വെള്ളം പോലും കൊടുക്കാത്ത ചന്ദ്രമതിയ്ക്ക് പിന്നീട് എട്ടിന്റെ പണിയാണ് സച്ചി കൊടുത്തത്.

വീഡിയോ കാണാം

Athira A :