രേവതിയുടെ പെട്ടെന്നുള്ള മാറ്റം വിശ്വസിക്കാനാകാതെയാണ് സച്ചി. എന്നാൽ രേവതിയുടെ ഈ സങ്കടത്തിന് കാരണം ചന്ദ്രമതിയാണെന്ന് സച്ചിയ്ക്ക് അറിയാം. രേവതിയെ ചേർത്തുപിടിച്ച് സച്ചി വരുന്നത് കണ്ടപ്പോഴേ ചന്ദ്രമതി അവിടെന്ന് മുങ്ങാനാണ് ശ്രമിച്ചത്. എന്നാൽ തന്റെ ഭാര്യയെ വേദനിപ്പിച്ചവരെ സച്ചി വെറുതെ വിട്ടില്ല. അവസാനം അവിടെ നടന്നത് പ്രതീക്ഷിക്കാത്തതായിരുന്നു.
