രേവതി സച്ചി പ്രണയ സംഗമം; ശ്രുതിയുടെ ചതികൾ പുറത്ത് ചന്ദ്രമതിയ്ക്ക് വമ്പൻ തിരിച്ചടി!!

ഇനി ചെമ്പനീർ പൂവിൽ സച്ചിയുടെയും രേവതിയുടെയും പ്രണയ നിമിഷങ്ങളാണ് കാണാൻ പോകുന്നത്. ഇതുവരെ രേവതിയെ ദ്രോഹിച്ച ചന്ദ്രമതിയ്ക്ക് വമ്പൻ പണികളാണ് ഇനി കിട്ടാൻ പോകുന്നത്. കൂടാതെ രേവതിയെ ചേർത്തുപിടിക്കുന്ന നിമിഷങ്ങളാണ്.

വീഡിയോ കാണാം

Athira A :