രേവതിയുടെ നെറുകിൽ ചുംബിച്ച് സച്ചി; ചന്ദ്രമതിയുടെ പുതിയ പ്ലാൻ പൊളിച്ചടുക്കി!!!

പ്രേക്ഷകർ ഒന്നടകം കാത്തിരുന്ന നിമിഷമാണ് ഇനി സംഭവിക്കാൻ പോകുന്നത്. രേവതിയുടെയും സച്ചിയുടെയും പ്രണയമാണ് ഇനി വരാൻ പോകുന്നത്. ഇതിനിടയിൽ രേവതിയെ ദ്രോഹിക്കാൻ ശ്രമിച്ച ചന്ദ്രമതിയ്ക്ക് മുട്ടൻ പണിയാൻ സച്ചി ഒരുക്കിയത്.

വീഡിയോ കാണാം

Athira A :