കുടുംബത്തെ അപമാനിച്ച ചന്ദ്രമതിയ്ക്ക് രേവതിയുടെ തിരിച്ചടി; ശ്രുതിയുടെ രഹസ്യം പൊളിഞ്ഞു!!

രേവതിയെ അംഗീകരിച്ച് തുടങ്ങിയിരിക്കുകയാണ് സച്ചി. എന്നാൽ ഇതിനിടയിൽ പ്രതീക്ഷിക്കാത്ത വെല്ലുവിളികളാണ് രേവതിയ്ക്ക് നേരിടേണ്ടി വന്നത്. രേവതിയെ എപ്പോഴും വേദനിപ്പിക്കാൻ വേണ്ടിയാണ് ചന്ദ്രമതി ശ്രമിക്കാറ്. എന്നാൽ ഇന്നതെല്ലാം രേവതി തിരുത്തിക്കുറിക്കാൻ പോകുകയാണ്.

വീഡിയോ കാണാം

Athira A :