സുധിയുടെ വാക്കുകൾ കേട്ട് സഹിക്കാൻ കഴിയാത്ത സച്ചി സുധിയുടെ കൈ തല്ലിയൊടിച്ചു. എന്നാൽ പിന്നീട് വലിയൊരു കലഹം തന്നെ അവിടെ സംഭവിച്ചു. എന്നാൽ ഇതിനെ മുന്നോടിയായി നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. സച്ചിയെ കുറ്റപ്പെടുത്താൻ ശ്രമിച്ച ശ്രുതിയ്ക്ക് തക്ക മറുപടിയുമായി രേവതിയും എത്തി. ശേഷം അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
