രേവതിയെ അപമാനിച്ച സുധിക്ക് എതിരെ സച്ചി; സത്യം പുറത്ത്; ശ്രുതിയ്ക്ക് വമ്പൻ തിരിച്ചടി…

ശ്രീകാന്തിന്റെ ക്ഷണപ്രകാരം രേവതിയും സച്ചിയും റെസ്റ്റോറന്റിലേയ്ക്ക് പോയി. അവിടെ എത്തിയപ്പോൾ ശ്രുതിയും സുധിയും ഉണ്ടായിരുന്നു. എന്നാൽ രേവതിയെയും സച്ചിയേയും കണ്ടപ്പോൾ മുതൽ ഓരോന്നും പറഞ്ഞ് കളിയാക്കാൻ വേണ്ടിയാണ് ശ്രുതിയും സുധിയും ശ്രമിച്ചത്. അവസാനം രേവതിയുമായുള്ള സച്ചിയുടെ വിവാഹത്തെ പറ്റി ചോദിച്ച ശ്രുതിയോട് സച്ചി സത്യങ്ങളെല്ലാം പറഞ്ഞു. പിന്നീട് അവിടെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

വീഡിയോ കാണാം

Athira A :