രേവതിയുടെ നന്മ തിരിച്ചറിയാനായി സച്ചിയ്ക്ക് സാധിച്ചിട്ടില്ല. അതിന്റെ സങ്കടത്തിലാണ് രേവതി. എന്നാൽ വർഷയും ശ്രീകാന്തും ഒന്നിച്ച് പോകുന്നത് കണ്ട് തെറ്റിദ്ധരിച്ച വർഷയുടെ അമ്മയും അച്ഛനും വർഷയോട് ഇതിനെ പറ്റി ചോദ്യം ചെയ്തു. അവസാനം അവൾ പറഞ്ഞ മറുപടിയാണ് അവരെ ഞെട്ടിച്ചത്.
Athira A
in serialserial story review