സച്ചിയുടെ നന്മയ്ക്ക് വേണ്ടിയാണ് രേവതി സത്യം മറച്ചുവെച്ചത് എന്ന് സച്ചി തിരിച്ചറിഞ്ഞു. എന്നാൽ ഇനി തന്നെ സ്നേഹിക്കുന്ന രേവതിയെ സന്തോഷിപ്പിക്കാനുള്ള കാര്യങ്ങളാണ് സച്ചി ചെയ്യുന്നത്. അങ്ങനെ രേവതിയും സച്ചിയും ഒന്നിക്കാൻ വേണ്ടി പോകുകയാണ്. രേവതിയെ വേദനിപ്പിക്കാൻ ശ്രമിച്ച ചന്ദ്രമതിയ്ക്ക് കിട്ടിയതോ തക്ക ശിക്ഷയും.
Athira A
in serialserial story review