രേവതി സത്യം മറച്ച് വെച്ചത് സച്ചിയ്ക്ക് ഒരിക്കലും ക്ഷമിക്കാനോ പൊറുക്കാനോ സാധിക്കുന്നില്ല. എന്നാൽ സച്ചി രേവതിയെ കുറ്റപ്പെടുത്തിയതും തള്ളിപ്പറഞ്ഞതും എല്ലാം കേട്ട് സന്തോഷിച്ച ചന്ദ്രമതി കിട്ടുന്ന അവസരങ്ങളിലെല്ലാം രേവതിയെ കുറ്റപ്പെടുത്താൻ വേണ്ടി ശ്രമിച്ചു. എന്നാൽ പ്രതീക്ഷിക്കാതെയുള്ള രേവതിയുടെ മാറ്റത്തിൽ ഞെട്ടി നിൽക്കുകയാണ് ശ്രുതിയും ചന്ദ്രമതിയും.
Athira A
in serialserial story review