സത്യങ്ങൾ മനസ്സിലാക്കിയ സച്ചി രേവതിയോട് കയർത്ത് സംസാരിക്കുകയും ,അടിക്കാൻ കയ്യോങ്ങുകയും ഒക്കെ ചെയ്തു. എന്നാൽ ഇതിന്റെ പേരിൽ വലിയൊരു യുദ്ധം തന്നെ അവിടെ ഉണ്ടായി. ഇതിനിടയിൽ എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിച്ച ചന്ദ്രമതിയ്ക്ക് തക്ക മറുപടിയും രേവതി നൽകി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.
Athira A
in serialserial story review