സച്ചിയുടെയും രേവതിയുടെയും ജീവിതങ്ങൾ തകരുകയാണ്. ഗജാന്തനാണ് ഈ ചതിയുടെ പിന്നിലെന്ന് രേവതി ആദ്യമേ മനസ്സിലാക്കിയിട്ടും തന്നിൽ നിന്നും മറച്ച് വെച്ചതിന്റെ ദേഷ്യം സച്ചി രേവതിയോട് തീർത്തു. വലിയ പൊട്ടിത്തെറിയാണ് അവർക്കിടയിൽ ഉണ്ടായത്. എന്നാൽ ഇതിന്റെ പേരിൽ തന്റെ വീട്ടുകാരെ കുറ്റപ്പെടുത്തിയത് സഹിക്കാൻ കഴിയാതെ രേവതി സച്ചിയോട് എതിർത്ത് സംസാരിക്കുകയും, സച്ചി അടിക്കാൻ കയ്യോങ്ങി. പിന്നീട് അവിടെ നടന്നത് ഒരു യുദ്ധം തന്നെയാണ്.
Athira A
in serialserial story review
രേവതിയുടെ തനിസ്വരൂപം പുറത്ത്; സച്ചിയുടെ നിർണായക തീരുമാനം; ശ്രുതിയുടെ രഹസ്യം അറിയുന്നു!!
-
Related Post