ഗജാനന്തനെതിരെയുള്ള തെളിവ് ശേഖരിക്കാൻ വേണ്ടിയാണ് സച്ചി ശ്രമിച്ചത്. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കിയ സച്ചി അവിടേയ്ക്ക് എത്തി. എന്നാൽ തേടിയെത്തിയ സച്ചിയെ നിരാശപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. ഇതോടു കൂടി സച്ചിയുടെയും രേവതിയുടെയും ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story review
കരഞ്ഞ് തളർന്ന് രേവതി; എല്ലാം തീരുമാനിച്ചുറപ്പിച്ച് സച്ചി അവിടേയ്ക്ക്…
-
Related Post