ഗജാനന്തനെ അടിച്ചൊതുക്കി സച്ചി; ചന്ദ്രമതിയുടെ ചതി പുറത്ത്; ശ്രുതിയ്‌ക്കെതിരെ രേവതി; വമ്പൻ ട്വിസ്റ്റ്!!

അമ്പലത്തിൽ എത്തിയ ചന്ദ്രമതി ചെന്ന് പെട്ടത് പലിശക്കാരന്റെ മുന്നിലായിരുന്നു. പരമാവധി ഓടി ഒളിക്കാൻ ശ്രമിച്ചുവെങ്കിലും അവസാനം അയാളുടെ മുന്നിൽ തന്നെ ചെന്ന് പെട്ടു. അവസാനം ചന്ദ്രമതിയ്ക്ക് കിട്ടിയതോ എട്ടിന്റെ പണിയും. അതുകൂടാതെ സച്ചിയുടെ കാർ നശിപ്പിച്ചവനെയും സച്ചി കണ്ടെത്തി.

വീഡിയോ കാണാം

Athira A :