വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശ്രുതിയുടെ തനി നിറം പുറത്തുവരാൻ തുടങ്ങിയത്. പക്ഷെ ശ്രുതിയെ കരുവാക്കി രേവതിയെ കളിയാക്കാനും ഉപദ്രവിക്കാനും ചന്ദ്രമതി ശ്രമിക്കുകയാണ്. ശ്രുതിയ്ക്കും ചന്ദ്രമതിയ്ക്കും തക്ക മറുപടിയുമായി സച്ചി എത്തി. അവസാനം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്.
Athira A
in serialserial story review
ശ്രുതിയ്‌ക്കെതിരെ സച്ചിയുടെ നീക്കം; നാറി നാണംകെട്ട് ചന്ദ്രമതി; രണ്ടും കൽപ്പിച്ച് രേവതി; നെട്ടോട്ടമോടി സുധി……
-
Related Post