ഗജാനന്തനെ തേടി സച്ചി എത്തി; ശ്രുതിയുടെ ചതി പൊളിച്ച് രേവതി; ചന്ദ്രമതിയെ അടിച്ചു പുറത്താക്കി…….

ശ്രുതിയെ സ്വന്തമാക്കാൻ വേണ്ടി ചന്ദ്രമതി ചെയ്തതെല്ലാം അവസാനം ചന്ദ്രമതിയ്ക്ക് തന്നെ തിരിച്ച് കിട്ടുകയാണ്. എന്നാൽ ഇതിനിടയിൽ സച്ചിച്യെ കുടുക്കാൻ ശ്രമിച്ചത് ഗജാനന്തൻ ആണെന്നുള്ള സത്യം സച്ചി തിരിച്ചറിഞ്ഞു. ശ്രുതിയുടെ കള്ളങ്ങളും പൊളിയുകയാണ്.

വീഡിയോ കാണാം

Athira A :