സുധി – ശ്രുതി വിവാഹം കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് എല്ലാവരും എത്തി. ബാക്കി ചടങ്ങുകൾ പൂർത്തിയാക്കുന്ന സമയത്തായിരുന്നു അവിടേയ്ക്ക് പോലീസ് എത്തിയത്. പിന്നാലെ നടന്ന സംഭവങ്ങളെല്ലാം കണ്ട് ഞെട്ടി നിൽക്കുകയാണ് കുടുംബം.
Athira A
in serialserial story review