രേവതിയെ ദ്രോഹിച്ചതറിഞ്ഞ സച്ചി ചന്ദ്രമതിയോട് നേരിട്ട് ചോദിയ്ക്കാൻ കല്യാണ മണ്ഡപത്തിലോട്ട് എത്തുകയാണ്. അവിടെ വെച്ച് ചില നാടകീയ രംഗങ്ങൾ അരങ്ങേറുകയും സുധിയുടെ താലി സച്ചി കൈക്കലാക്കുകയുമാണ്. പിന്നീട് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്.
Athira A
in serialserial story review
താലി വലിച്ചെറിഞ്ഞ് സച്ചി; രഹസ്യങ്ങൾ പുറത്ത്; കല്യാണ മണ്ഡപത്തിൽ വമ്പൻ ട്വിസ്റ്റ്!!
-
Related Post