കല്യാണ മണ്ഡപത്തിലേക്ക് ശ്രുതി വധുവായി ഒരുങ്ങിയെത്തി. പക്ഷെ സുധി പറഞ്ഞ ആ സത്യം ശ്രുതിയ്ക്ക് വിശ്വസിക്കാനായില്ല. അതിന് പിന്നാലെ ചന്ദ്രമതിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ശ്രുതി അഭിനയിക്കുമ്പോൾ പ്രതീക്ഷിക്കാതെയുള്ള രേവതിയുടെ വരവിൽ അതെല്ലാം പൊളിയുന്നു.
Athira A
in serialserial story review