സുധിയുടെയും ശ്രുതിയുടെയും വിവാഹമാണ് നടക്കാൻ പോകുന്നത്. എന്നാൽ ഇതിനിടയിൽ ശ്രുതിയുടെ വിവാഹം മുടക്കാൻ വേണ്ടി നവീൻ ശ്രമിക്കുകയാണ്. പെട്ടന്നാണ് നവീൻ ശ്രുതിയെ വിളിച്ച് മുഹൂർത്ത സമയത്ത് വിവാഹം മുടക്കാൻ എത്തുമെന്ന് പറയുന്നത് ഇത് കേട്ട് ശ്രുതിയും വിവാഹത്തിന് പോകുന്നില്ല എന്ന തീരുമാനത്തിൽ എത്തുകയാണ്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു അമ്പലത്തിൽ അത് സംഭവിച്ചത്.
Athira A
in serialserial story review