രേവതിയെ ദ്രോഹിച്ച ചന്ദ്രമതിയ്ക്ക് മുന്നിൽ രേവതിയെ നെഞ്ചോട് ചേർത്ത് പിടിച്ച് സച്ചി നിൽക്കുമ്പോൾ,ദ്രോഹിച്ചതിനുള്ള എല്ലാ ശികഷയും കൂടി ചേർത്ത് ചന്ദ്രമതിയ്ക്ക് ഒരു മുട്ടൻ പണി കിട്ടുകയാണ്. പക്ഷെ ചന്ദ്രമതിയ്ക്ക് തിരിച്ചടി കിട്ടുമ്പോൾ സച്ചിയുടെയും രേവതിയുടെയും സ്വപ്നമാണ് തകർന്നത്. അവസാനം സംഭവിച്ചത്.
