രേവതിയ്ക്ക് കാത്തിരുന്ന വമ്പൻ സമ്മാനം; അസൂയമൂത്ത് ചന്ദ്രമതിയുടെ ക്രൂരത; രക്ഷിക്കാൻ ഓടിയെത്തി സച്ചി..!

സച്ചിയുടെയും രേവതിയുടെയും താലി മാറ്റൽ ചടങ്ങും അതിനു മുന്നോടിയായി തന്നെ ശാന്തി മുഹൂർത്തവും നടത്താനുള്ള തയ്യാറെടുപ്പിലാണ് മുത്തശ്ശി. പക്ഷെ അത് മുടക്കാൻ വേണ്ടിയിട്ട് ചന്ദ്രമതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെല്ലാം ചന്ദ്രതമതിയ്ക്ക് ഒരു വമ്പൻ തിരിച്ചടി തന്നെയാണ് സച്ചി കൊടുക്കുന്നത്. എന്നാൽ ഈ ഒരു ആഘോഷത്തിനിടയിലും തന്റെ കാറിനുള്ളിൽ കഞ്ചാവ് വെച്ച് കുടുക്കാൻ ശ്രമിച്ച ആളെ തപ്പിയുള്ള നെട്ടോട്ടത്തിലാണ് സച്ചി. പക്ഷെ പ്രതീക്ഷിക്കാത്ത ഒരു സംഭവം കൂടി സച്ചിയുടെയും രേവതിയുടെയും ജീവിതത്തിൽ സംഭവിക്കുകയാണ്

വീഡിയോ കാണാം

Athira A :