ഗൗതമിനും നന്ദയ്ക്കും ആദ്യരാത്രി; പിങ്കിയ്ക്ക് തിരിച്ചടിയുമായി അരുന്ധതി; ഇന്ദീവരത്ത് വമ്പൻ ട്വിസ്റ്റ്…

ഇന്ദീവരത്തിലേക്ക് നന്ദ തിരിച്ച് വന്നതോടു കൂടി ഗൗതമിന്റെ ജീവിതത്തിലും വലിയ മാറ്റമാണ് സംഭവിച്ചത്. എന്നാൽ ഇതുവരെ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് സംഭവിക്കാൻ പോകുകയാണ്. അതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളുടെ മാറ്റം. എന്തായാലും ഈ ഒരാഴ്ച കൊണ്ട് പിങ്കിയുടെയും അർജുന്റെയും ജീവിതം തന്നെ മാറിമറിയുകയാണ്.

വീഡിയോ കാണാം

Athira A :