നന്ദ ഇനി ഒരിക്കലും നന്ദുവിന്റെ ജീവിതത്തിലേയ്ക്ക് വരാൻ പാടില്ലെന്ന ഗൗതമിന്റെ വാശിയാണ് ഇന്ന് നന്ദുവിന് ഇത്രയും വലിയൊരു ദുരന്തം വരാൻ കാരണവും. പിങ്കി ആവർത്തിച്ചവർത്തിച്ച പറഞ്ഞു. ഗൗതം വേണ്ട…. നന്ദയുടെ അടുത്തേയ്ക്ക് കൊണ്ട് പോകാം. നന്ദ ട്രെയിൻ ചെയ്‌താൽ മാത്രമേ ഇത് ശരിയാക്കത്തൊള്ളൂ എന്ന്. അപ്പോൾ അത് കേട്ടില്ല. പക്ഷെ അവസാനം സംഭവിച്ചതോ……
Athira A
in serialserial story review